അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് വാസുദേവപുരം നാനാട്ടു പറമ്പിൽ (ഒറ്റപ്പന പുന്നമൂട്ടിൽ) രാജീവന്റെ ഭാര്യ ശാന്തമ്മ (55) നിര്യാതയായി. മക്കൾ: രാഹുൽ , ദേവിക (ഗൗരി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.