
മാന്നാർ: ദീർഘകാലം കുരട്ടിക്കാട് എൻ.എസ്.എസ് കരയോഗം കമ്മിറ്റി അംഗവും എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രതിനിധിയും ആയിരുന്ന കുരട്ടിക്കാട് പള്ളിയമ്പിൽ പി.ഭാസ്കരൻ നായർ (87) നിര്യാതനായി. പള്ളിയമ്പിൽ കുടുംബയോഗത്തിന്റെ രക്ഷധികാരിയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 3.30 ന്. ഭാര്യ: സരസമ്മ. മക്കൾ: ജയപ്രകാശ് (ഖത്തർ), ജയശ്രീ. മരുമക്കൾ: ജ്യോതി ലക്ഷ്മി(ഖത്തർ), വിനോദ് (ഖത്തർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്