o

മുതുകുളം തെക്ക് :പുത്തൻകുളങ്ങര വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഓമനയമ്മ (69) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ :ഗോപകുമാർ,സിന്ധുകുമാരി. മരുമകൻ: വിജയകുമാർ. സഞ്ചയനം വ്യാഴം രാവിലെ 8.30 ന്.