
കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ വെട്ടംപറമ്പത്ത് ചിറയിൽ പരേതനായ കണ്ണന്റെ ഭാര്യ ഗൗരി (85) നിര്യാതയായി.മക്കൾ: തിലകൻ (റിട്ട.കെ.എസ്.ഇ.ബി സൂപ്രണ്ട്),ബാബു,അനിൽകുമാർ,സുഭാഷിണി.മരുമക്കൾ:അജിത (യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി,അമ്പലപ്പുഴ),ദീപ്തി ബാബു (തേവർവട്ടം സ്‌കൂൾ, പൂച്ചാക്കൽ),ഷീല അനിൽകുമാർ (നഴ്സ് ബംഗളൂരു).