ഹരിപ്പാട്:താമല്ലാക്കൽ തെക്ക് വല്ലൂർവടക്കതിൽ വീട്ടിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പി.സരസ്വതിയമ്മ (85) നിര്യാതയായി.മക്കൾ:ശ്രീദേവി, ശ്രീകുമാർ,ശ്രീലത. മരുമക്കൾ:മാധവക്കുറുപ്പ്, രാജം, സുരേഷ് പിള്ള.സഞ്ചയനം 20 ന് രാവിലെ 8.15 ന്.