k

പുന്നപ്ര: വട്ടത്തിൽ കൊച്ചുത്രേസ്യ ജെറോം (88) നിര്യാതയായി.സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ. മക്കൾ:കുഞ്ഞുമോൻ, മേരിക്കുട്ടി, ജയമോൾ, ടൈനി, സിനിമോൾ. മരുമക്കൾ: ലാലമ്മ കുഞ്ഞുമോൻ, ഐസക്, മിൽട്ടൺ, റോയ്, ലിബോയ് സെബാസ്റ്റ്യൻ.