
ചെത്തി: മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡ് പുത്തൻപുരയ്ക്കൽ റാഫേൽ (78) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് ചെത്തി സെന്റ് ജോസഫ്സ് ദൈവാലയ സിമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ:യേശുദാസ് (കൃഷിവകുപ്പ് ആലപ്പുഴ), റാണി കണ്ണൻ (ഹൈദരാബാദ്), മേരി ജോമോൻ, മരുമക്കൾ: സുജ യേശുദാസ്, കണ്ണൻ, ജോമോൻ.