photo
അനന്ദു

ആലപ്പുഴ: നിരവധി ക്രമിനൽ കേസുകളിലെ പ്രതികളായ രണ്ട് യുവാക്കളെ കാപ്പനിയമം പ്രകാരം അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി പഞ്ചായത്ത് ഉമാപറമ്പിൽ സന്ദീപ് (24), കടക്കരപ്പള്ളി പഞ്ചായത്ത് തൈക്കൽ നിവർത്തിപൽ വീട്ടിൽ അനന്ദു (24) എന്നിവരാണ് അറസ്റ്റിലായത്. പട്ടണക്കാട്, അർത്തുങ്കൽ,കുത്തിയതോട് പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ.