കലവൂർ: പ്രസന്ന സദനത്തിൽ പത്മനാഭൻ ആശാന്റെ മകൻ പ്രസന്നൻ (72) നിര്യാതനായി. ഭാര്യ:നളിനി.മക്കൾ:കണ്ണൻ,ചിത്ര. മരുമക്കൾ:കൃഷ്ണപ്രിയ,അശ്വിൻ ദിലീപ്.സഞ്ചയനം 17 ന് രാവിലെ 3 ന്.