ചെന്നിത്തല: ഇരമത്തൂർ കുന്നേൽ എം.കുഞ്ഞുമോൾ (77) നിര്യാതയായി. സംസ്കാരം നാളെ 12ന് പറയങ്കേരി ഐ.പി.സി സെമിത്തേരിയിൽ. ഭർത്താവ്: മിഖായേൽ കുട്ടി. മക്കൾ:ബിജു,ബീന. മരുമക്കൾ: ഷൈനി പരേതനായ ശ്യാംകുമാർ.