v

ആലപ്പുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജില്ലാ ട്രഷററും ദീർഘകാലം ആലപ്പുഴ ടൗൺ യൂണിറ്റിന്റെ പ്രസിഡന്റുമായിരുന്ന പുതുപ്പറമ്പിൽ (റേഡിയോ സെന്റർ) പി.എ.വർഗീസ് (83) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് വഴിച്ചേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: സിന്ധു, സന്തോഷ്,സന്ദീപ്. മരുമക്കൾ: കോശി അലക്സ്, ആനി, വിനീത.