ചേർത്തല:തിരുവിഴ വലിയവീട് ദേവീ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം 16ന് നടക്കും.ആയില്യം പൂജ,നൂറും പാലും,തളിച്ചുകൊട മുതലായ ചടങ്ങുകളോടൊപ്പം അന്നദാനവും ഉണ്ടാകും.മേൽശാന്തി സുരേഷ് ചടങ്ങുകൾക്ക് നേതൃത്വം നൽകും.