b

ഹരി​പ്പാട്: താമല്ലാക്കൽ തെക്ക് പുത്തൻതറയിൽ വീട്ടിൽ കൃഷ്ണൻ, മാധവിയമ്മ ദമ്പതികളുടെ മകൾ ബേബി സരോജം (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പി​ൽ. സഹോദരൻ: പി.കെ.മോഹനരാജൻ (രാജൻ)