k

കറ്റാനം: ദേശീയ പാതയിൽ ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ ബൈക്കിൽ കാറിടിച്ച് പരി​ക്കേറ്റ് ചികിത്സയിലായിരുന്ന കറ്റാനം ശ്രീഹരിയിൽ വി.കുമാരൻ (75) മരി​ച്ചു. സംസ്‌കാരം ഇന്ന് വൈകി​ട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ആർ.രേണുക (ഡാളി). മക്കൾ: കാർത്തിക,ഗീതിക. മരുമക്കൾ: സജയ് ബാബു, സിറോസ്‌.