obit

ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ കളത്തിൽ വിജയൻ (67) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ:പ്രഭ.മക്കൾ:ജ്യോതി,വിനീഷ്, പ്രവീൺ,നിഷ.മരുമകൻ:സാബു.