obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് മണവേലി പുത്തൻതറയിൽ പുരുഷോത്തമൻ (74) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പത്മിനി. മക്കൾ:ശ്രീദേവി (കെ.എസ്.എഫ്.ഇ അസി.മാനേജർ കൊടുങ്ങല്ലൂർ), ശ്രീകാന്ത്. മരുമക്കൾ:സുരേഷ് (സർക്കിൾ ഇൻസ്‌പെക്ടർ തേവര), സൗമ്യ.