obit

ചേർത്തല: തെങ്ങിൽ നിന്ന് വീണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് എസ്.ബി പുരം കോളനിയിൽ സുരേഷ് (42) മരിച്ചു. വെട്ടാനായി കയറുന്നതിനിടെ ആയി​രുന്നു അപകടം. ഭാര്യ: ഷീജ. മക്കൾ: സൂരജ്,സായൂജ്.