ചെക്കിടിക്കാട്: വള്ളപ്പുരയ്ക്കൽ വലിയകളത്തിൽ വി.ജെ. ദേവസ്യ (അപ്പച്ചൻ-77) നിര്യാതനായി.സംസ്‌കാരം ഇന്ന് 3 ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ്മാത പള്ളിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ:റ്റിജോ,ചിക്കു. മരുമകൻ:റോണി