photo

ചേർത്തല: മാരാരിക്കുളം തെക്ക് പഞ്ചായത്ത് വളവനാട് 3-ാം വാർഡ് കൂരുവേലിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കാഞ്ചനവല്ലി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.പി.അശോകൻ (മാരാരിക്കുളം തെക്ക്പഞ്ചായത്ത് സൂപ്രണ്ട്), രാജമ്മ,ഓമന. മരുമക്കൾ: ബീന (ജില്ല ആശുപത്രി,ആലപ്പുഴ),രവീന്ദ്രൻ,പരേതനായ കാർത്തികേയൻ.