l

പച്ച: മുപ്പത്താറിൽ പരേതനായ കുഞ്ഞുപണിക്കരുടെ ഭാര്യ ലീലാമ്മ പണിക്കർ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ:ഹരിദാസ്,വിജയമ്മ,വിജയപ്പൻ. മരുമകൾ: ഉഷ ഹരിദാസ്.