a

ഹരി​പ്പാട്: കരുവാറ്റ പഞ്ചായത്ത് 12-ാം വാർഡ് അരുൺ​ ഭവനി​ൽ പ്രസന്നന്റെ ഭാര്യ അമ്മി​ണി​ (53) നി​ര്യാതയായി​. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടി​ന്. മക്കൾ: അരുൺ​, ലക്ഷ്മി​.