ചാരുംമൂട്: നൂറനാട് കൊച്ചുതുണ്ടിവിളയിൽ ചെല്ലപ്പൻ (84) നിര്യാതനായി.സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.ഭാര്യ:പരേതയായ ചന്ദ്രമതി.മക്കൾ :തങ്കമണി, മോഹനൻ, പ്രസാദ്.മരുമക്കൾ:പരേതനായ മോഹനൻ, ലത മോഹനൻ,അമ്പിളി പ്രസാദ്.