d

പറവൂർ: പുന്നക്കാപ്പളളിയിൽ ദിവാകരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നി​ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ പങ്കജാക്ഷി. മക്കൾ:അനിൽകുമാർ,സുരേഷ് കുമാർ,രമാദേവി,രജിമോൾ. മരുമക്കൾ:അനിമോൾ,കവിത,ജി.ശശിധരൻ,ഷാജി.