വള്ളികുന്നം:ശിശുദിനത്തോടനുബന്ധിച്ച് കാഞ്ഞിപ്പുഴ ഓക്സ്‌ഫോർഡ് സ്‌കൂളിന്റെ നേതൃത്വത്തിൽ ശിശുദിനറാലി നടന്നു.തുടർന്നു നടന്ന യോഗം സ്‌കൂൾ ചെയർമാൻ സിയാദ് പുലത്തറ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റീന കെ.സാമുവേൽ ,പി.ടി.എ പ്രസിഡന്റ് അബി തച്ചടിയിൽ തുടങ്ങിയവർ സംസാരിച്ചു.