ചേർത്തല:കളവംകോടം മംഗലായി മഹാഗണപതി ക്ഷേത്രത്തിലെ ആയില്യം പൂജ 16ന് നടക്കും.മാത്താനം അശോകൻ തന്ത്റിയുടെയും റെജിശാന്തിയുടെയും കാർമ്മിത്വത്തിലാണ് ചടങ്ങുകൾ.രാവിലെ 10.30ന് ആയില്യംപൂജ,തളിച്ചുകൊട,12.30ന് അന്നദാനം. മായിത്തറ ഭൂതകാല നാഗയക്ഷി ക്ഷേത്രത്തിലെ ആയില്യം പൂജ 16ന് നടക്കും.വിളിച്ചുചൊല്ലി പ്രാർത്ഥന,തളിച്ചുകൊട നൂറുംപാലും തുടങ്ങിയ പൂജകൾ നടക്കും.