കൈനകരി : കൃഷ്ണാലയം വീട്ടിൽ കൃഷ്ണൻകുട്ടിയുടെ മാതാവ് ശാരദ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ .മകൻ:കൃഷ്ണൻകുട്ടി. മരുമകൾ:പൊന്നമ്മ.