തുറവൂർ: പറയകാട് കാനാപറമ്പ് കുടുംബ ക്ഷേത്രത്തിലെ ആയില്യം പൂജ നാളെ രാവിലെ യക്ഷിയമ്മയ്ക്ക് പ്രത്യേക പൂജ, നാഗദേവതകൾക്ക് നുറുംപാലും, തളിച്ചുകൊട, ഉച്ചയ്ക്ക് പ്രസാദ ഊട്ട് എന്നിവയോടെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.