പിറവന്തൂർ: അലിമുക്ക് സായൂജ്യത്തിൽ അജയന്റെ ഭാര്യ സീന (57) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: മീനാക്ഷി. സഞ്ചയനം 18ന് രാവിലെ 8ന്.