a

ആലപ്പുഴ:ചാത്തനാട് കുട്ടൻപറമ്പിൽ ഒ.കെ വില്ലയിൽ പരേതനായ മണിയന്റെ ഭാര്യ അമ്മിണി (76) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന്. മക്കൾ :ഓമനക്കുട്ടൻ (എം പോസ്റ്റ് ദുബായ്),ശോഭ, ജ്യോതി, മണിക്കുട്ടൻ. മരുമക്കൾ: ജയശ്രീ, സുരേഷ് ബാബു, ബാബു, വിദ്യ.