അമ്പലപ്പുഴ: കളർകോട് ചന്ദ്രാലയത്തിൽ റിട്ട. ആർ.എം.എസ് ഉദ്യോഗസ്ഥൻ പരേതനായ എം.എസ്. ധീഷ്‌ണചന്ദ്രന്റെ ഭാര്യ കെ.സി.ഓമന (75) നിര്യാതയായി. മക്കൾ: അജിതകുമാരി, അജിത് കുമാർ. മരുമക്കൾ: ശശിധരൻ, അനില.