s

കലവൂർ : മാരാരിക്കുളം തെക്ക് പഞ്ചായത്ത് 5-ാം വാർഡിൽ കോയിക്കൽ വെളിയിൽ ശശിധരൻ (66) നിര്യാതനായി.ഭാര്യ:മല്ലിക.മക്കൾ:വൈശാഖ്,പരേതയായ നയന.മരുമകൻ.ശ്യാം.സഞ്ചയനം 19 ന് വൈകിട്ട് 3.15 ന്.