ചിങ്ങോലി : കുന്നേൽ പുഷ്കരന്റെ ഭാര്യ ശ്രീലത (64, റിട്ട.അങ്കണവാടി ടീച്ചർ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ:പ്രമീളാദേവി,അർച്ചന.മരുമക്കൾ:അഭിലാഷ്, സജിത്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.