phoyto

ആലപ്പുഴ: തോട്ടപ്പള്ളി വെള്ളക്കടച്ചിറയിൽ രാധാകൃഷ്ണന്റെ ഭാര്യ സുശീല (54) നിര്യാതയായി. മക്കൾ: വിസ്മയ, പരേതനായ വൈശാഖ്. മരുമകൻ: അജിത്. സഞ്ചയനം 20ന് രാവിലെ 8ന്.