ആലപ്പുഴ: ആലപ്പുഴയിൽ നിന്ന് ചമ്പക്കുളത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു.
കുട്ടനാട് താലൂക്കിൽ നടന്ന കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.