ചേപ്പാട് : റിട്ട.സൈനിക ഉദ്യോഗസ്ഥൻ ഏവൂർ വടക്ക് കൃഷ്ണശ്രീയിൽ ഗോപാലകൃഷ്ണപ്പിള്ള (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ:വിജയലക്ഷ്മി. മക്കൾ:വിപിൻ കൃഷ്ണൻ , വിദ്യാ ക്യഷ്ണൻ. മരുമകൻ:ബിനു ഗോപിനാഥ്. സഞ്ചയനം തിങ്കൾ രാവിലെ 9ന്.