ആലപ്പുഴ: 26, 28,29,30 തീയതികളിൽ നടക്കുന്ന റവന്യു ജില്ല കലോത്സവത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. നഗരസഭ ചെയർ പേഴ്‌സൺ സൗമ്യാ രാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
.