ചേർത്തല: നഗരസഭ 32ാം വാർഡിൽ ചാത്തനാട്ടുവെളി മറിയാമ്മ വർക്കി (101) നിര്യാതയായി.മക്കൾ:മേരി,ജോസഫ് (റിട്ട.ഫയർ ഫോഴ്സ് ഓഫീസർ ),ലീലാമ്മ,അഗസ്റ്റ്യൻ, പരേതരായ കുഞ്ഞച്ചൻ,ലോനച്ചൻ.മരുമക്കൾ:ത്രേസ്യാമ്മ,കുഞ്ഞമ്മ,മറിയാമ്മ,മിനിമോൾ, പരേതരായ ജോസഫ്,കുഞ്ഞുമോൻ.