കായംകുളം: കേരള യൂണിവേഴ്സിറ്റിയുടെ പ്രാദേശിക പഠന കേന്ദ്രമായ യു.ഐ.ടി മൂന്നാംകുറ്റി സെന്ററിൽ ബി.ബി.എ ,​ബി.കോം(ടാക്സ്)എന്നീ ബിരുദ കോഴ്സുകൾക്ക് സീറ്റൊഴിവുണ്ട് . കോളജ് തല സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുവാൻ താത്പര്യം ഉള്ളവർ 17 ന് സർട്ടിഫിക്കറ്റ്സുമായി ഓഫീസിൽ എത്തണം .ഫോൺ: 9447993172, 9048353378.