ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ പക്കി , എസ്.ബി.ഐ വെസ്റ്റ്, ബീഫ് സ്റ്റാൾ, എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ കൊറ്റംകുളങ്ങര സൊസൈറ്റി ,കുട്ടപ്പപണിക്കർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.