വെട്ടിക്കോട്: കല്ലൂർ വിക്രമൻ നായർ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ : പത്മിനി. മക്കൾ: സജിത്ത്, സുജിത്ത്, രമ്യ. മരുമക്കൾ : അനില, രാജേഷ്. സഞ്ചയനം തിങ്കൾ രാവിലെ 8ന്.