ആലപ്പുഴ :കരളകം വല്യാ പറമ്പ് ശ്രീഭൂതകാല നാഗയക്ഷിക്ഷേത്രത്തിലെ വൃശ്ചിക സംക്രമ പൂജയും സർപ്പത്തിങ്കൽ നൂറും പാലും ഇന്ന് നടക്കും.രാവിലെ 6 ന് ഗണപതി ഹോമം, 11ന് വിശേഷാൽ സർപ്പപൂജ, നൂറുംപാലും, 12.30 ന് പ്രസാദം ഊട്ട് .