തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന്റെ ഭാഗമായുള്ള വടക്കേ ചേരുവാര ഉത്സവ കമ്മിറ്റി ഭാരവാഹികളായി ആർ.ബിജു പൊന്നും കണ്ടത്തിൽ (പ്രസിഡന്റ് ) , രമേഷ് രമ്യാലയം (വൈസ് പ്രസിഡന്റ് ) എൻ.ആർ. അജയകുമാർ കാട്ടറയ്ക്കൽ (സെക്രട്ടറി), എം. മനോജ് അയ്യനാട് (ജോയിന്റ് സെക്രട്ടറി), സുജിത്ത് സുധാകരൻ നികർത്തിൽ (ഖജാൻജി ) എന്നിവരെയും തെക്കേ ചേരുവാര ഉത്സവ കമ്മിറ്റി ഭാരവാഹികളായി സി. സുരേഷ് (പ്രസിഡന്റ് ) ,നവീൻ (സെക്രട്ടറി), ഷിംജി കൃഷ്ണ (ഖജാൻജി ) എന്നിവരെയും തിരഞ്ഞെടുത്തു.