അമ്പലപ്പുഴ ആഞ്ഞിലു പറമ്പ് നാഗരാജ ക്ഷേത്രത്തിലെ പതിഷ്ഠാവാർഷിക നാളിൽ ക്ഷേത്രം തന്ത്രി രാജീവ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സർപ്പപൂജ
അമ്പലപ്പുഴ :അമ്പലപ്പുഴ ആഞ്ഞിലിപറമ്പ് നാഗരാജ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നടത്തി. ക്ഷേത്രം തന്ത്രി കൊല്ലം മഠത്തിൽ രാജീവ് തിരുമേനി, രാജേഷ് തിരുമേനി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ചടങ്ങുകൾക്കു ശേഷം അന്നദാനവും നടന്നു.