മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് കേരളോത്സവം 19, 20 തീയതികളിൽ നടക്കും. വ്യക്തിഗതമായോ ക്ലബ്ബിന്റെ ഭാഗമായോ മത്സരിക്കാം. താത്പര്യമുള്ളവർ 17ന് വൈകിട്ട് 3ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.