obit

ചേർത്തല : വയലാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് പുതുവൽ നികർത്ത് പരേതനായ പവിത്രന്റെ ഭാര്യ കെ.സരസമ്മ (84) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.

മക്കൾ:സൗഷ,സൗധ,സി.പി.സലിൻ (ആലപ്പി കമ്പനി), സി.പി. സനോജ് (സെക്രട്ടറി, കാവിൽ സഹകരണബാങ്ക്, പ്രസിഡന്റ് കെ.സി.ഇ.സി ചേർത്തല താലൂക്ക് കമ്മ​റ്റി ),സി.പി.സജീവൻ (അസിസ്​റ്റന്റ് സെക്രട്ടറി കൈനകരി പഞ്ചായത്ത് ).മരുമക്കൾ:പൊന്നപ്പൻ,ഷാജി, ശ്രീലേഖ,സീതാലക്ഷ്മി,രമ്യ.