
കിടങ്ങന്നൂർ/കാരിത്തോട്ട: വിളപറമ്പിൽ മേലുത്തേതിൽ തോമസ് വർഗീസ് (ബേബി - 66) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് മെഴുവേലി ഹോളി ഇന്നസെന്റ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: മോളി തോമസ് കീക്കൊഴൂർ കിഴക്കേ എരിത്തിക്കൽ കുടുംബാംഗമാണ്. മക്കൾ: ഷിബി, ഷിജി, ഷിബു. മരുമക്കൾ: ബിനോ കെ. ശാമുവേൽ, അനി തോമസ്.