മാന്നാർ: എണ്ണയ്ക്കാട് ഉളുന്തി പള്ളിക്കടവിൽ പരേതനായ ചാക്കോയുടെ ഭാര്യ സ്റ്റെല്ല ചാക്കോ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് ഉളുന്തി സെന്റ് ആൻസ് ചർച്ചിൽ. മക്കൾ: റോബിൻസൺ (സി.പി.എം ബ്രാഞ്ച് അംഗം), റോൾദോൻ. മരുമക്കൾ : ജെസി, ലിൻസി