ചേർത്തല: കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6.30ന് സർപ്പബലി ചടങ്ങുകൾ നടക്കും. ക്ഷേത്രം തന്ത്രി ഡോ.ഷിബു കാരുമാത്രയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.സർപ്പബലിക്ക് 201 രൂപ രസീത് മുറിച്ച് വഴിപാട് നടത്താവുന്നതാണ്.