ചേപ്പാട് : ഏവൂർ തെക്ക് പുല്ലമ്പള്ളിൽ തറയിൽ അർജുനൻ ആചാരി (59) നിര്യാതനായി. ഇരുപത് വർഷമായി ഷാർജയിൽ പ്രിന്റിംഗ് ഓപ്പറേറ്റായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: രമണി. മക്കൾ: അഭിഷേക് കൃഷ്ണ, അഖിൽ കൃഷ്ണ . സംസ്‌കാരം ഇന്ന് ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.