
മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് കാവുങ്കൽ ദേവീ ക്ഷേത്രത്തിന് സമീപം ഷിബിൻ നിവാസിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ വിലാസിനി (86)നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.മക്കൾ:രത്നവല്ലി,ഗിരീഷ്,പവിഴമല്ലി,പരേതയായ പുഷ്പവല്ലി.മരുമക്കൾ:പങ്കജാക്ഷൻ,സജിമോൾ,രാജേന്ദ്രൻ,പരേതനായ മണിയൻ.